കയരളം പട്വo വയൽ വൃന്ദാ കാരാട്ട് സന്ദർശിച്ചു

 


മയ്യിൽ:-തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രശ്നങ്ങളും പരാതികളുമറിയാൻ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് കയരളത്തെ പട്വo വയലിലെത്തി . തൊഴിൽ പ്രശ്നങ്ങൾ അവർ തൊഴിലാളികളോട് നേരിട്ട് ചോദിച്ചറിഞ്ഞു . ചടങ്ങിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ റിഷ്ന , വൈസ് പ്രസിഡന്റ് എടി രാമചന്ദ്രൻ ജില്ലാ പഞ്ചായത്ത് അംഗം എൻ വി ശ്രീജിനി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ പി രേഷ്മ , എംപി ഓമന ,രവി മാണിക്കോത്ത് , എം.വി ജയരാജൻ , പി കെ ശ്രീമതി ടീച്ചർ , പി കെ ശ്യാമള ടീച്ചർ , കെ ചന്ദ്രൻ ,കെ. സി ഹരികൃഷ്ണൻ ,പി രമേശ് ബാബു ,ടി അനിൽ എം , പ്രകാശൻ മാസ്റ്റർ , എൻ അനിൽ കുമാർ , ടി പി മനോഹരൻ , പി കെ ഗോവിന്ദൻ മാസ്റ്റർ ,പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു

Previous Post Next Post