മയ്യിൽ കിളിയാളത്തെ രജിത നിര്യാതയായി

 


മയ്യിൽ:-ചെക്യാട്ട് കാവ് എ.കെ.ജി നഗറിലെ ഓട്ടോ ഡ്രൈവർ അജിത്ത് കുമാറിൻ്റെ ഭാര്യ  കിളിയളത്തെ പാറേത്ത് എം.കെ.രജിത (44) നിര്യാതയായി. 

അച്ഛൻ: പരേതനായ കുഞ്ഞമ്പു. അമ്മ: മാധവി.  

സഹോദരങ്ങൾ: ശൈലജ,അനിത, സുനിത,പുരുഷോത്തമൻ, ഷീന.   

സംസ്കാരം ഇന്ന് 

വൈകു: 6 മണിക്ക് കണ്ടക്കൈ ശാന്തിവനം

Previous Post Next Post