കാവിൻ മൂലയിലെ കെ പി സഹദേവൻ നിര്യാതനായി

 



മയ്യിൽ:- കാവിൻ മൂല പട്ടറേത്ത് അപ്പനു സ്മാരക വായ നശാലയ്ക്കുസമീപം താമസിക്കുന്ന കീരിയാട് സ്വദേശി കെ.പി.സഹദേവൻ (66) നിര്യാതായി. കുഞ്ഞിപ്പുരയിൽ കണ്ണന്റെയും ലക്ഷ്മി യുടെയും മകനാണ്. 

ഭാര്യ; പ്രസന്ന.

 മക്കൾ: നീതു, ജി , 

മരുമകൻ: റമിത്ത് (ത ലശ്ശേരി). 

സഹോദരങ്ങൾ: കെ.പി.രാജൻ, സതി, സു ജാത, സുഭാഷിണി, പരേതരായ സുധർമ, സുരേശൻ, രമേശൻ. 

സംസ്കാരം ശനിയാഴ്ച രാവിലെ 11-ന് പയ്യാമ്പലത്ത്.

Previous Post Next Post