കരിങ്കൽ ക്കുഴി:-ഡിഗ്രി - +2, SSLC വിജയി കൾക്ക് സി.പി.ഐ.എം കരിങ്കൽക്കുഴി ബ്രാഞ്ച് നൽകിയ അനുമോദനം KSTA സംസ്ഥാന വൈസ് പ്രസിഡണ്ട് സി.സി. വിനോദ് മാസ്റ്റർ ഉൽഘാടനം ചെയ്ത് ഉപഹാരം നൽകി. സി. സത്യൻ അദ്ധ്യക്ഷനായിരുന്നു. ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ, പി.പി.കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു. പി.മനോഹരൻ സ്വാഗതവും ഇ. രാജീവൻ നന്ദിയും പറഞ്ഞു.