Home പരിയാരത്ത് വാഹനാപകടത്തിൽ സ്ത്രി മരിച്ചു Kolachery Varthakal -July 07, 2022 തളിപ്പറമ്പ്:-ദേശീയപാതയിൽ പരിയാരം അലകം പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിയായ സ്ത്രീ മരിച്ചു.പാച്ചേനി സ്വദേശിനി സ്നേഹ(32)യാണ് മരിച്ചത്ലോറി ഡ്രൈവർ ലോപേഷിനെ ഗുരുതര പരിക്കുകളോടെ മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു