കരിങ്കൽക്കുഴി:-കരിങ്കൽക്കുഴി നണിയൂരിലെ വാര്യമ്പത്ത് കമലാക്ഷിയമ്മ (90) നിര്യാതയായി. ഭർത്താവ് പരേതനായ കൃഷ്ണൻ നായർ.
മക്കൾ: രാമകൃഷ്ണൻ, രാധാ കൃഷ്ണൻ, ഉണ്ണികൃഷ്ണൻ.
മരുമക്കൾ: രധി അഴീക്കോട്, ഉഷ കണ്ണാടിപറമ്പ്, ജീജ മാണിയൂർ.
സഹോദരങ്ങൾ: കൃഷണൻ, ശ്രീധരൻ, പരേതരായ കുഞ്ഞിരാമൻ, രാഘവൻ, നാരായണി, ലക്ഷ്മി.
സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് പാടിക്കുന്നിൽ നടക്കും.