നവീകരിച്ച കൊട്ടപ്പൊയിൽ മഹല്ല് രിഫാഈ ജുമാമസ്ജിദ് ഉദ്ഘാടനം നാളെ
Kolachery Varthakal-
പെരുമാച്ചേരി:-നവീകരിച്ച കൊട്ടപ്പൊയിൽ മഹല്ല് രിഫാഈ ജുമാമസ്ജിദ് ഉദ്ഘാടനം2022 ജൂലൈ 10 ഞായർ ബലിപെരുന്നാൽ ദിനത്തിൽ രാവിലെ 7:45 ഉദ്ഘാടനം സയ്യിദ് സഅദുദ്ധീൻ തങ്ങൾ നിർവ്വഹിക്കും