മയ്യിൽ മാണിക്കൊത്ത് രവീന്ദ്രൻ നമ്പ്യാർ നിര്യാതനായി

 


കടമ്പൂർ:-കടമ്പൂർ നിത്യാനന്ദ വായനശാലക്ക് സമീപം നാരായണ നിലയത്തിൽ മയ്യിൽ മാണിക്കൊത്ത് രവീന്ദ്രൻ നമ്പ്യാർ (63) നിര്യാതനായി

(എക്സ് നേവി, റേഡിയോ ഗ്രാഫർ പരിയാരം മെഡിക്കൽ കോളേജ് (റിട്ടയേർഡ് ),മൗവ്വഞ്ചേരി സഹകരണ ബാങ്ക് ഡെയാലിസസ് സെന്റർ റേഡിയോഗ്രാഫർ ചക്കരക്കൽ ). 

ഭാര്യ: കൊമ്പിലാത്ത് സ്നേഹലത. 

മക്കൾ: ജിജി രവീന്ദ്രൻ, സജിൻ രവീന്ദ്രൻ (സോഫ്റ്റ്‌വെയർ എഞ്ചിനീയർ ബാംഗ്ലൂർ ). 

മരുമക്കൾ: സുദീ പ് (പ്രൊജക്റ്റ്‌ മാനേജർ  - പൂന ), ശ്വേത,കടുർ മയ്യിൽ

അച്ഛൻ മയ്യിൽ കോട്ടയാട് പരേതരായ കെ. പി. ദാമോദരൻ നമ്പ്യാർ,അമ്മ എം. എം ലീല അമ്മ. 

സഹോദരങ്ങൾ: ജയരാജൻ (ബിസിനസ്‌ ), പുരുഷോത്തമൻ (ഐ. ബി ), സതി (പൂന ), വനജ (ഹെഡ്മിസ്ട്രെസ് കയറളം യു പി സ്കൂൾ )സംസ്കാരം വ്യാഴാഴ്ച (07.07.2022)രാവിലെ പത്തു മണിക്ക് കടമ്പൂർ പഞ്ചായത്ത്‌ സ്മശാനത്തിൽ.

Previous Post Next Post