പുതിയങ്ങാടിയിൽ ഫൈബർ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

  


കണ്ണൂർ:- പുതിയങ്ങാടിയിൽ ഫൈബർ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു ബീച്ച് റോഡ് സ്വദേശി ജോണി (60) ആണ് മരിച്ചത്.

Previous Post Next Post