മയ്യിൽ:-മയ്യിൽ ബസ് സ്റ്റാൻഡിലെ പഴകാല വ്യാപാരി മഞ്ഞേരി കൃഷ്ണൻ നമ്പ്യാർ (80) നിര്യാതനായി.
മക്കൾ: ഷീബ, ഷിജിത്, ഷീല
മരുമക്കൾ: രാധാകൃഷ്ണൻ (മയ്യിൽ),
രമ്യ (കോളച്ചേരി), ഉണ്ണികൃഷ്ണൻ (നിടിയേങ്ങ), പരേതയായ താങ്കമായിരുന്നു ഭാര്യ. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തി വനത്തിൽ.