Home റോഡ് ശുചീകരിച്ചു Kolachery Varthakal -July 04, 2022 കൊളച്ചേരി:- കൊളച്ചേരി പഞ്ചായത്തിന് മുന്നിൽ ഉള്ള വെള്ളക്കെട്ടും, മണ്ണും ഒരു കൂട്ടം യുവാക്കൾ ശുചീകരിച്ചു. മണ്ണും,വെള്ളം കെട്ടി നിൽക്കുന്നത് ഇത് വഴിയുള്ള ഗതാഗതം ദുസ്സഹമായിരുന്നു.