കൊളച്ചേരി :- CPM നും മുഖ്യമന്ത്രി ക്കുമെതിരെ നടക്കുന്ന കള്ള പ്രചാരണങ്ങൾ ക്കെതിരെ ജൂലൈ 12 മുതൽ 14 വരെ നടക്കുന്ന വാഹന പ്രചരണ ജാഥക്ക് 13 ന് പാട്ടയം വായനശാലക്ക് സമീപം നൽകുന്ന സ്വീകരണം വിജയിപ്പി പ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു.
ഏറിയാ കമ്മിറ്റിയംഗം പി.വി വത്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഇ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു.എം.രാമചന്ദ്രൻ , സി. വിജയൻ പ്രസംഗിച്ചു.ശ്രീധരൻ സംഘമിത്ര സ്വാഗതവും എ.പി പ്രമോദ് കുമാർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
ശ്രീധരൻ സംഘമിത്ര (ചെയർമാൻ)
എം.രാമചന്ദ്രൻ, കെ.വി പത്മജ , എ.പി പ്രമോദ് (വൈസ് ചെയർമാൻ )
ഇ.പി.ജയരാജൻ ക്രൺവീനർ)
സി.വിജയൻ, കെ.വി ആദർശ് (ജോ. കൺവീനർ)