Homeമയ്യിൽ SSF മയ്യിൽ സെക്ടർ സാഹിത്യോത്സവിന് നാളെ തുടക്കം Kolachery Varthakal -July 15, 2022 മയ്യിൽ:- SSF മയ്യിൽ സെക്ടർ സാഹിത്യോത്സവ് 16,17 തിയ്യതികളിൽ പാലത്തുങ്കര ഇസ്സതുൽഇസ്‌ലാം മദ്രസയിൽ വെച്ച് നടത്തപ്പെടുന്നു.9 യൂണിറ്റിൽ നിന്ന് തിരഞ്ഞെടുത്ത 200 ഓളം മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്.