പയ്യന്നൂർ MLAയുടെ ഭാര്യാമാതാവ് ചേലേരി ഈശാന മംഗലത്തെ വെള്ളുവ കമലാക്ഷി നിര്യാതയായി


ചേലേരി:- ചേലേരി ഈശാന മംഗലം ക്ഷേത്രത്തിന് സമീപത്തെ വെള്ളുവ കമലാക്ഷി ( 76 ) നിര്യാതയായി. 

ഭർത്താവ്: പരേതനായ എരിപുരം രാഘവൻ

മക്കൾ :- ശ്രീവൽസ. ആർ.ഇ. ( ജോയിന്റ് കമ്മീഷണർ , GST കണ്ണൂർ ),ശ്രീവിദ്യ. ആർ. ഇ (പി.ആർ.ഒ. CHC  പാപ്പിനിശ്ശേരി .

മരുമക്കൾ :- ടി. ഐ മധുസൂദനൻ (പയ്യന്നൂർ MLA) മധു വൈ.ആർ (റിട്ട. ആർമി, കണ്ണൂർ )

സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് കൊളച്ചേരി പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post