കൊളച്ചേരിപ്പറമ്പ് പുതിയ പുരയിൽ നാരായണൻ നിര്യാതനായി

 


കൊളച്ചേരിപ്പറമ്പ്:-  പുതിയ പുരയിൽ നാരായണൻ (80) നിര്യാതനായി. 

ഭാര്യ പണ്ണേരി യശോദ

മക്കൾ: സവിത, ഗീത, അനീഷ്

 മരുമക്കൾ: സുധാകരൻ (ആയുർവ്വേദ ആശുപത്രി, മുണ്ടേരി) , സുജിത്ത് (പറശ്ശിനി മുത്തപ്പൻ മടപ്പുര) സഹോദരങ്ങൾ.: നാരായണി, പരേതരായ ശ്രീധരൻ, ഗോവിന്ദൻ. 

ശവസംസ്കാരം 10.30 ന് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post