തളിര് 89-90 SSLC ബാച്ച് KMHS ൻ്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി

 



കമ്പിൽ:-75 മത്‌ സ്വതന്ത്ര്യദിനത്തിൽ കമ്പിൽ മാപ്പിളാ ഹൈ സ്ക്കൂളിൻ്റെ മുൻഭാഗം തളിര് 89-90 SSLC Batch KMHS ൻ്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി.

Previous Post Next Post