കണ്ണാടിപ്പറമ്പ് മാതോടം ചവിട്ടടിപ്പാറയിലെ ഇടച്ചേരിയൻ ജാനകി നിര്യാതയായി

 


കണ്ണാടിപ്പറമ്പ്:- മാതോടം ചവിട്ടടിപ്പാറയിലെ പരേതനായ കറത്തൂട്ടിയുടെ ഭാര്യ ഇടച്ചേരിയൻ  ജാനകി (92) നിര്യാതയായി. 

മക്കൾ  ഇ.ഗംഗാധരൻ (പട്ടികജാതി ക്ഷേമസമിതി ജില്ലാ പ്രസിഡണ്ട്) സദാനന്ദൻ , വനജ ' അനിത ' അനിൽ കുമാർ(സി.പി.എം  വാരം റോഡ് ബ്രാഞ്ച് അംഗം) 

മരുമക്കൾ: പ്രസീത അശോകൻ, സുന്ദരൻ.സിന്ധു '   

സഞ്ചയനം  തിങ്കളാഴ്ച്ച

Previous Post Next Post