മട്ടന്നൂരിൽ കനത്ത പോളിംഗ്; 84.61% പോളിംഗ്


നാലാംങ്കെരി മദ്രസ വാർഡ് 35 ൽ 35 ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ മാതാവിന്റെ കൂടെയുള്ള
കുട്ടിയുടെ വിവിധ ദൃശ്യങ്ങൾ

മട്ടന്നൂർ :- മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേതിനേക്കാൾ പോളിംഗ് ശതമാനം ഉയർന്നു.

84.61% പേർ വോട്ട് രേഖപ്പെടുത്തി.  തിങ്കളാഴ്ചയാണ് ഫലപ്രഖ്യാപനം.

Previous Post Next Post