കരിങ്കൽകുഴി :- ലക്ഷ്യ പാലിയേറ്റീവ് കെയർ വിങ്ങിനു വണ്ണാരത്ത് സുരേഷ്കുമാർ(വാര്യമ്പേത്ത്)നണിയൂർ വീൽ ചെയർ സംഭാവന നൽകി.
അമ്മ വാര്യമ്പേത്ത് പങ്കജാക്ഷിയിൽ നിന്നും ലക്ഷ്യ സെക്രട്ടറി ഭാസ്കരൻ പി.നണിയൂർ ഏറ്റുവാങ്ങി .പ്രസിഡണ്ട് രമേശൻ സി, ഉമേഷ്കലിക്കോട്, പ്രദീപൻ ,ആർ. ജിനോയ്, മോഹിത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.