HomeObit നണിയൂരിലെ പി പി ശ്രിജിത്ത് നിര്യാതനായി Kolachery Varthakal -August 04, 2022 നണിയൂർ:- സി പി ഐ എം നണിയൂർ സൗത്ത് ബ്രാഞ്ച് അംഗം സഖാവ് പി പി ശ്രീജിത്ത് നിര്യാതനായി പിതാവ് പരേതനായ രാമൻ, മാതാവ് പി.പി. കല്യാണി സഹോദരങ്ങൾ സാവിത്രി, കുമാരൻ , മനോഹരൻ , പ്രീത, രതീശൻ .സംസ്കാരം വൈകുന്നേരം 7 30 പാടിക്കുന്ന് പൊതുശ്മശാനത്തിൽ