നൂഞ്ഞേരിയിൽ കനത്ത മഴയിൽ വീട് തകർന്നു.



കൊളച്ചേരി:- ചേലേരി നൂഞ്ഞേരി കോളനിയിലെ കല്ലേൻ പ്രേമന്റെ വീട് കനത്ത മഴയിൽ തകർന്നു. ഒറ്റ നില ഓടിട്ട വീടാണ് ചൊവ്വാഴ്ച ഉച്ചയോടെ തകർന്നുവീണത്.

Previous Post Next Post