യൂത്ത് കോൺഗ്രസ്സ് മയ്യിൽ മണ്ഡലം കമ്മറ്റി അയ്യൻകാളി ജന്മദിനാഘോഷം നടത്തി


മയ്യിൽ :- ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് മയ്യിൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻകാളിയുടെ ജന്മദിനാമാഘോഷിച്ചു.

 മയ്യിൽ ടൗണിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ്സ് ജില്ല പ്രസിഡണ്ട് സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറിമാരായ ശ്രീജേഷ്   കൊയിലേരിയൻ, അനസ് നമ്പ്രം , മണ്ഡലം പ്രസി സണ്ട് കെ.പി.ശശീധരൻ ,യു. മുസമ്മിൽ , സി.കെ.സായൂജ് .നിസാം മയ്യിൽ, പ്രജീഷ് കോറളായി, അമൽ കുറ്റിയാട്ടൂർ , സി.വി. വിഷ്ണു  എന്നിവർ പ്രസംഗിച്ചു.


Previous Post Next Post