പള്ളിപ്പറമ്പിൽ ബൈക്കപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു
Kolachery Varthakal-
പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് സദ്ദാം മുക്കിൽ ഇന്ന് വൈകുന്നേരം എൻഫീൽഡും ബൈക്കും കൂട്ടിയിടിച്ച് നാല് പേർക്ക് നിസാര പരിക്കേറ്റു.പരിക്കേറ്റവരെ കണ്ണൂരിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.