Home ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു Kolachery Varthakal -August 28, 2022 കമ്പിൽ:- ചെറുക്കുന്ന് ഫെസ്റ്റിന്റെ ഭാഗമായി സംഘമിത്ര വായനശാല & ഗ്രന്ഥാലയം ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.ചിത്രകാരൻ ഏറൻ ബാബു ഉദ്ഘാടനം ചെയ്തു.ഏ. ഒ പവിത്രൻ അധ്യക്ഷത വഹിച്ചു.എം.പി രാജീവൻ സ്വാഗതവും , പി.സന്തോഷ് നന്ദിയും പറഞ്ഞു.