Home പെരുമാച്ചേരിയിലെ ആർ ഗോവിന്ദൻ നിര്യാതനായി Kolachery Varthakal -August 14, 2022 പെരുമാച്ചേരി :- പെരുമാച്ചേരിയിലെ കയരോളങ്ങര ഗോവിന്ദൻ നിര്യാതനായി. സംസ്കാരം നാളെ തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് കണ്ടക്കൈ പറമ്പിൽ നടക്കും.