കുറ്റ്യാട്ടൂർ:- പഴശ്ശിയിലെ പുതിയ പുരയിൽ ബാലൻ ആശാരി (74) നിര്യാതനായി.
ഭാര്യ പരേതയായ ലീല .
മക്കൾ പ്രകാശൻ , ലക്ഷമണൻ , പ്രസന്ന
മരുമക്കൾ സരിത
പീലിക്കോട് . സിന്ധു മുയ്യം ,രാമകൃഷ്ണൻ മയ്യിൽ .
സഹോദരങ്ങൾ പത്മനാഭൻ , ഭാസ്കരൻ , ദേവി, ശാന്ത പരേതരായ കാർത്ത്യായനി, ചന്ദ്രൻ
സഞ്ചയനം തിങ്കളാഴ്ച .