പാമ്പുരുത്തിയിലെ സുബൈർ നിര്യാതനായി

 


പാമ്പുരുത്തി:- ഇരിണാവ് വടക്ക് സ്വദേശിയും പാമ്പുരുത്തിയിൽ താമസിക്കുന്ന കയറ്റുകാരൻ സുബൈർ(42) നിര്യാതനായി

ഭാര്യ : പാമ്പുരുത്തി വട്ടകുനിമ്മൽ സുമയ്യ (ബദർ പള്ളിക്ക് സമീപം)

മക്കൾ: റിഫ സുബൈ,റിഹാൽ

കബറടക്കം ഇന്ന്  രാവിലെ 10 മണിക്ക് പാമ്പുരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Previous Post Next Post