കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂര്‍ ശ്രീമഹാശിവക്ഷേത്രത്തിന് സമീപം കോയ്യോട്ടുമൂലയിലെ അളോറ വീട്ടില്‍ എ.വി.മാധവന്‍ നമ്പ്യാര്‍(84) നിര്യാതനായി
ഭാര്യ: പയ്യാടക്കത്ത് ലക്ഷ്മിക്കുട്ടി.
മക്കള്‍: പവിത്രന്‍, സുരേശന്‍, സുമിത്ര.
മരുമക്കള്‍: ജനാര്‍ദ്ദനന്‍(സൗദി അറേബ്യ), ഷീന(ചേലേരി), ജിഷ(വെള്ളാട്).
സഹോദരങ്ങള്‍: കല്യാണിയമ്മ(ചേലേരി, നൂഞ്ഞേരി എഎല്‍പി സ്കൂള്‍ മാനേജര്‍) പരേതരായ നാരായണന്‍ നമ്പ്യാര്‍(പാലക്കാട്), ഗോവിന്ദന്‍ നമ്പ്യാര്‍(ചെറുപപഴശി)