ചാലോട്:-ചാലോട് ചെറുകുഞ്ഞിക്കരി ഗോകുലത്തിൽ ജീസൺസ് ഓയിൽ മിൽ ഉടമ കെ പ്രദീപൻ (58) നിര്യാതനായി. പരേതരായ പി ഗോപാലൻ- രോഹിണി ദമ്പതികളുടെ മകനാണ്. ഭാര്യ: വി.പി ഷീബ. മക്കൾ: സച്ചിന്ദ്, പ്രത്യുഷ്. സഹോദരങ്ങൾ: സജീവൻ, ജയൻ, ഷഹന.സംസ്കാരം നാളെ (25.08.2022 വ്യാഴം) രാവിലെ പത്ത് മണിക്ക് പയ്യാമ്പലത്ത് നടക്കും.പരേതനോടുള്ള ആദരസൂചകമായി നാളെ വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണി വരെ ചാലോടിൽ ഹർത്താൽ ആചരിക്കും.