നാറാത്ത് :- ആലിൻകീഴിൽ വിമുക്തഭടൻ അനുഗ്രഹയിൽ പി.വി ദാമോദരൻ (78) നിര്യാതനായി.
ഭാര്യ : പി.വി സന്താനവല്ലി
മക്കൾ: ജ്യോതി ബാബു (ഡൽഹി), മീനു (പള്ളിക്കുന്ന്), ബിന്ദു (അഹമ്മദാബാദ്)
മരുമക്കൾ: ശ്രുതി (ഡൽഹി), ശശീന്ദ്രൻ (വിമുക്തഭടൻ - പള്ളിക്കുന്ന്), അജയൻ (എൽ.ഐ.സി ഓഫീസർ അഹമ്മദാബാദ്).
സഹോദരൻ: പരേതനായ ഗോവിന്ദൻ
സംസ്കാരം നാളെ പയ്യാമ്പലത്ത്