കമ്പിൽ:-ന്യൂമെഡ് ഹെൽത്ത് കെയർ കമ്പിൽ , അഴീക്കോടൻ സ്മാരക വായനശാലാ ഗ്രന്ഥാലയം പാട്ടയം സംയുക്തമായി പാട്ടയം അഴീക്കോടൻ വായനശാലയിൽ വെച്ചു സൗജന്യ മെഡിക്കൽ കേമ്പ് സംഘടിപ്പിച്ചു . കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ പി വി വത്സൻ മാസ്‌റ്റർ ഉത്ഘാടനം ചെയ്തു ഡോക്ടർ മിഷാൽ മുഹമ്മദ് അലി നേതൃത്വം കൊടുത്ത കൊടുത്ത ചടങ്ങിൽ കെ സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എ പി പ്രമോദ് സ്വാഗതവും കെ വി മനോഹരൻ നന്ദിയും പറഞ്ഞു