പുല്ലുപ്പിയിലെ എ വി വിനോദ് നിര്യാതനായി

 


കണ്ണാടിപ്പറമ്പ് :- പുലുപ്പിയിലെ  എ വി വിനോദ് (49) നിര്യാതനായി. 

പരേതനായ കൊളപ്പാല കുഞ്ഞപ്പ,എ.വി നാരായണി ദമ്പതികളുടെ മകനാണ്.

ഭാര്യ:പരേതയായ സുലത (ശ്രീകണ്ഠപുരം )

മക്കൾ:  ആദിത്യ ,അഷിദ്  , അഭിൻ . ( മൂവരും വിദ്യാർത്ഥികൾ ) .

സഹോദരങ്ങൾ :- പ്രസീത ( എളയാവൂർ )  ഷീന ( ചെക്കിക്കുളം  )  ശ്രീജ ( ചെറുകുന്ന് )  പരേതരായ പ്രീത,ഷീമ

Previous Post Next Post