തണ്ടപ്പുറത്തെ കൂവക്കാട്ട് അബു നിര്യാതനായി

 


മാണിയൂർ:-  തണ്ടപ്പുറം വാർഡ് മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റ് തണ്ടപ്പുറം താഴെ വീട്ടിൽ താമസിക്കുന്ന കൂവക്കാട്ട് അബു (64) എന്നവർ നിര്യാതനായി


ഭാര്യ:ശാഹിദ -

മക്കൾ:

മക്കൾ: ഷഫീർ, സഫ് നാസ്, ഷമീന, സഫ

ഖബറടക്കം പാറാൽ ജുമാ മസ്ജിദിൽ 12 മണി.

Previous Post Next Post