Home CPIM കമ്പിൽ ബ്രാഞ്ച് സ്വാത്രന്ത്ര്യ ദിനാഘോഷം നടത്തി Kolachery Varthakal -August 15, 2022 കമ്പിൽ :- CPIM കമ്പിൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 75- മത് സ്വാത്രന്ത്ര്യ ദിനാഘോഷം നടത്തി.CPM കൊളച്ചേരി ലോക്കൽ കമ്മിറ്റിയംഗം ശ്രീധരൻ സംഘമിത്ര പതാക ഉയർത്തി.സി.പ്രകാശൻ ഭരണഘടനയുടെ ആമുഖം വായിച്ചു.സെകട്ടറി എം.പി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു