ചട്ടുകപ്പാറ:- സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചട്ടുകപ്പാറയിൽ മുൻ ജില്ലാ പഞ്ചായത്തംഗവും CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗവുമായ കെ.നാണു ദേശീയ പതാക ഉയർത്തി.
ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.CPI (M) മയ്യിൽ Acഅംഗം എം.വി സുശീല സംസാരിച്ചു