ചേലേരി :- ചേലേരി NSS കരയോഗം നടത്തിയ ആദ്ധ്യാത്മിക സംഗമം ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുര ചെയർമാൻ സി.പി.ഗോപാലകൃഷണൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡണ്ട് കെ.വി.കരുണാകരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടരി സി.കെ.ജനാർദ്ദനൻ നമ്പ്യാർ മുഖ്യ പ്രഭാഷണം നടത്തി.പി.എം. മോഹൻദാസ് , പി. സരള , കെ.എം. ഭാർഗ്ഗവി, ബീന ചേലേരി, ഇ.പി. വിലാസിനി, എം.വി. കരുണാകരൻ എന്നിവർ സംസാരിച്ചു.
രാമയണ ക്വിസ് മത്സര വിജയികൾക്ക് കരയോഗം ട്രഷറർ ഇ.പി. ഭക്ത വത്സലൻ സമ്മാനദാനം നടത്തി.