ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ചേലോണം2022 ന്റെ ഭാഗമായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.
ഏടക്കൈ തോടിൽ നിന്നും ഘോഷയാത്ര ആരംഭിച്ച് ചേലേരി സ്കൂൾ വരെയും തിരിച്ചും ഉണ്ടായിരുന്നു.
ഏടക്കൈ തോടിൽ നിന്നും ഘോഷയാത്ര ആരംഭിച്ച് ചേലേരി സ്കൂൾ വരെയും തിരിച്ചും ഉണ്ടായിരുന്നു.