കമ്പിൽ :- ചെറുക്കുന്ന് ഫെസ്റ്റ് 2022 തിരുവോണ നാളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. സെപ്തംബർ 8 വ്യാഴം 2 മണി മുതൽ ചെറുക്കുന്നിൽ ആണ് പരിപാടികൾ.ബാബുരാജ് മലപ്പട്ടം മുഖ്യാതിഥി ആയിരിക്കും.വൈകുന്നേരം 5 മണിക്ക് മനയത്ത് കളരി സംഘം അവതരിപ്പിക്കുന്ന കളരി പ്രദർശനം, നാടൻപാട്ട് എന്നിവ നടക്കും.
മിഠായി പെറുക്കൽ,ബലൂൺ ഫൈറ്റിംഗ്, മ്യൂസിക്കൽ ചെയർ,കുപ്പിയിൽ വെള്ളം നിറക്കൽ,പെനാൽട്ടി ഷൂട്ടൗട്ട്,പൂക്കള മത്സരം തുടങ്ങി വിവിധ മത്സരങ്ങളും നടത്തപ്പെടുന്നു.
രജിസ്ട്രേഷൻ നമ്പറുകൾ 9446771393, 6282935124, 7907387158