മലപ്പട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡണ്ട് കെ ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി


 മലപ്പട്ടം :- മലപ്പട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ട് കെ ഗോവിന്ദൻ നമ്പ്യാർ (85) നിര്യാതനായി. 

ഭാര്യ, ജാനകി  

മകൻ: പരേതനായ പ്രകാശൻ  മരുമകൾ അനിത 

ശവസംസ്കാര ചടങ്ങുകൾ നടന്നു.

Previous Post Next Post