ഗോപാലൻ പീടികയിൽ കുഞ്ഞിക്കണ്ടി നാരായണൻ നിര്യാതനായി

 


കയരളം:ഗോപാലൻ പീടികയിൽ കുഞ്ഞിക്കണ്ടി നാരായണൻ (ഡയറി) (85) നിര്യാതനായി. ഭാര്യ: പരേതയായ ടി ശാരദ. മക്കൾ: വിജയലക്ഷ്മി, വിമല, വിജിത്ത് (ഷാർജ), ബിന്ദു. ജാമാതാക്കൾ: പവിത്രൻ (കണ്ണാടിപ്പറമ്പ്), രാധാകൃഷ്ണൻ (ചേലേരി), രാജേഷ് കുമാർ (തളിയിൽ), ശാരി (മുണ്ടേരി).


സംസ്ക്കാരം ഇന്ന് രാവിലെ 11.00 മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post