മലപ്പട്ടം:-മലപ്പട്ടം മേപ്പറമ്പിലെ പൊട്ടക്കുന്നിൽ കുഞ്ഞിരാമൻ നിര്യാതനായി (87)
സ്വാതന്ത്ര്യസമര സേനാനി കുട്ട്യപ്പ ശ്രി ദേവി ദമ്പതികളുടെ മകനാണ്
മക്കൾ: നിഷ (അംഗൻവാടി വർക്കർ) ഷീന ( ചക്കരക്ക
ഷീജ ( മലപ്പട്ടം)
സഹാദരങ്ങൾ: പരേതരായ കല്യാണി, നാണി, ഗോപാലൻ, പാർവതി,
കൃഷ്ണൻ , ജനാർദ്ദനൻ , ദാമോദരൻ