മയ്യിൽ :- ബമ്മാണാച്ചേരി നടുവിൽ അയനത്ത് മാധവി (87) നിര്യാതയായി.
മകൻ :- എൻ .എ.മോഹനൻ.
മരുമകൾ :- സരസ്വതി(കൊളച്ചേരി)
സഹോദരങ്ങൾ:- ഗംഗാധരൻ, പരേതയായ നാരായണി,നാരായണൻ,ബാലൻ.
സംസ്കാരം ശനിയാഴ്ച (10.09.2022) ഉച്ചക്ക് 12 മണി കണ്ടക്കൈ ശാന്തി വനം ശ്മശാനത്തിൽ നടക്കും.