സി വി പരമേശ്വര വാര്യർ നിര്യാതനായി


പെരുമാച്ചേരി: -
പെരുമാച്ചേരി സി ആർ സി വായനശാലയ്ക്ക് സമീപത്ത് താമസിച്ചിരുന്ന സി വി പരമേശ്വര വാര്യർ നിര്യാതനായി. റിട്ട. ഗ്രാമസേവകനായിരുന്നു. ഇപ്പോൾ വടകരയാണ്  താമസം. 

ഭാര്യ:- പത്മിനി

മക്കൾ:- ഇന്ദിര, ശൈലജ ( അങ്കനവാടി ടീച്ചർ, വടകര) 

മരുമക്കൾ:- സുരേഷ് ബാബു (റിട്ട. മിൽട്ടറി), വിവേക്.

മൃതദേഹം വടകര മകളുടെ വീട്ടിലാണ് ഉള്ളത്. ശവസംസ്കാരം ഇന്ന് ആറുമണിക്ക് വടകരയിൽ നടക്കും.

Previous Post Next Post