കടൂർ തായംപൊയിലിലെ പനിച്ചിക്കണ്ടി നാരായണൻ നിര്യാതനായി

 


മയ്യിൽ :- കടൂർ തായംപൊയിലിലെ പനിച്ചിക്കണ്ടി നാരായണൻ (82) നിര്യാതനായി.

 ഭാര്യ: പരേതയായ ഇ യശോദ

മക്കൾ : പുഷ്പജ, പുഷ്പജൻ (സൗദി), ഷീജ (സിപിഐ(എം) തായംപൊയിൽ ബ്രാഞ്ചംഗം)

മരുമക്കൾ : ശിവദാസൻ പാറത്തോട്, സുരേന്ദ്രൻ കൂടാളി, ചിത്ര പാവന്നൂർ . സഹോദരങ്ങൾ: ദേവകി, കാർത്യായനി, പത്മിനി, പരേതനായ രവീന്ദ്രൻ. സംസ്ക്കാരം വൈകീട്ട് 3 മണി കണ്ടക്കൈ ശാന്തിവനം.

Previous Post Next Post