ഇരിട്ടി:- കീഴ്പള്ളിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ യിലായിരുന്ന പാനേരി മുഹമ്മദ് റഫീഖ് അഹ്സനി (42) അന്തരിച്ചു. ഭാര്യ: ഹാജറ. മക്കൾ: അംജദ്, അഹ് നാസ്, സൽവ, സഹ്റ, നസീഫ്. സഹോദരങ്ങൾ: റ പാനേരി (വ്യാപാരി വ്യവസായി കീഴ്ത്തള്ളി യൂണി റ്റ് സെക്രട്ടറി), സഈദ് (പി. എ. വെജിറ്റബിൾ), സാഹി
കബറടക്കം ഞായറാഴ്ച കീഴ്ത്തള്ളി കബർസ്ഥാനിൽ.