കുറ്റ്യാട്ടൂർ ഉരുവാച്ചാലിലെ എൻ സുനീഷ് നിര്യാതനായി

 

 

കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ ഉരുവച്ചാൽ മാവിലാക്കണ്ടി ശ്രീധരൻ- എൻ ഉഷ ദമ്പതികളുടെ മകൻ എൻ സുനീഷ് (29) നിര്യാതനായി. സഹോദരങ്ങൾ: ശ്രീനേഷ്, ശ്രീഷ.

സംസ്കാരം ഇന്ന് (06.09.2022 ചൊവ്വ) രാവിലെ പതിനൊന്ന് മണിക്ക് കുറ്റ്യാട്ടൂർ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post