കമ്പിൽ :- കണ്ണൂർ ജില്ലാ ഷോപ്പ് & എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ ( CITU) മയ്യിൽ ഏരിയാ കൺവെൻഷൻ കമ്പിൽ സംഘമിത്ര ഹാളിൽ നടന്നു. സി.ഐടിയു മയ്യിൽ ഏരിയാ ജോയന്റ് സെക്രട്ടറി സി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ജില്ലാ ഷോപ്പ് & എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ മയ്യിൽ ഏരിയാ കൺവെൻഷൻ നടത്തി