ബാംഗ്ലൂർ :- കുറ്റ്യാട്ടൂര്‍ സ്വദേശി ടി.വി.ഗോപിനാഥന്‍ നായര്‍ (77) ബാംഗ്ലൂരില്‍ നിര്യാതനായി.
കുറ്റ്യാട്ടൂര്‍ വില്ലേജ് ഓഫിസിനു സമീപം മേനോന്‍ വീട്ടില്‍ പരേതരായ കെ.ഗോപാലന്‍ നായരുടെയും ടി.വി.ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: സുഭാഷിണി.
മക്കള്‍: സൗരവ്, ഷൈനി(ഇരുവരും ബാംഗ്ലൂര്‍).
മരുമക്കള്‍: പ്രിയങ്ക.
സഹോദരങ്ങള്‍: ടി.വി.പത്മനാഭന്‍ നായര്‍, ടി.വി.കുഞ്ഞിക്കൃഷ്ണന്‍ (ഇരുവരും പൂണെ), ടി.വി.ശ്രീധരന്‍(നാസിക്), ടി.വി.ദാക്ഷായണി(തളിപ്പറമ്പ്), പരേതരായ ടി.വി.ഗോപാലന്‍ നായര്‍, ടി.വി.മാധവന്‍ നായര്‍.
സംസ്കാരം നാളെ വെള്ളിയാഴ്ച (23 വെള്ളി) ബാംഗ്ലൂരില്‍ നടക്കും.