ചെറുപഴശ്ശി :- ചെറുപഴശ്ശി നവകേരളഗ്രന്ഥാലയത്തിനു സമീപം താമസിക്കുന്ന സി കെ കരുണാകരൻ (78) നിര്യാതനായി. ഭാര്യ - ഇ ദേവി (ഹെൽപ്പർ മയ്യിൽ ഗ്രാമ പഞ്ചായത്ത് ശിശുമന്ദിരം )
മക്കൾ - റീന, റീത, ദീപ (അദ്ധ്യാപിക, ജി.എച്ച്. സ്സ്. സ്സ് ചുഴലി )
മരുമക്കൾ : പ്രമോദ് (ഇരിട്ടി ), മണി ( നെല്ലിക്കപ്പാലം ), ഗിരീഷ് ചുഴലി (കെ. സ്സ്.എഫ്. ഇ )
ശവസംസ്‌കാരം 23/09/2022 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മയ്യിൽ പഞ്ചായത്ത് പൊതുശ്‌മശാനം കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.