ജി.കെ ഹോമിയോ കെയർ കരിങ്കൽക്കുഴിയിൽ പ്രവർത്തനമാരംഭിച്ചു


കൊളച്ചേരി: - 
ജി.കെ ഹോമിയോ കെയർ കരിങ്കൽക്കുഴിയിൽ പ്രവർത്തനമാരംഭിച്ചു.കൊളച്ചേരി ഗ്രാമപഞ്ചായത്ത്  മെമ്പർ കെ.പി.നാരായണൻ ഉദ്ഘാടനം നിർവ്വഹിച്ചു.

പരിശോധന സമയം: 

 രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30

 വൈകു: 3 മുതൽ 6 മണി

ടോക്കൺ ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 

 ഡോ: അനുഷ.എ BHMS

GK Homeo Care, സ്റ്റേറ്റ് ബാങ്കിന് എതിർ വശം

കരിങ്കൽക്കുഴി, Ph: 6238 147 252



Previous Post Next Post